TV Signal
ഞങ്ങളുടെ അറിയിപ്പുകൾ, Signal-ൽ. Terminal Values മാത്രമേ അവിടെ പോസ്റ്റ് ചെയ്യൂ, അതുകൊണ്ട് ബഹളമില്ല: വാർത്തകൾ, പരിപാടികൾ, ഇടയ്ക്കൊരു പ്രവർത്തനാഹ്വാനം.
TV Signal-ൽ ചേരൂ, അല്ലെങ്കിൽ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്യൂ.
ചേരുന്നതിന് മുമ്പ്: ഇതൊരു Signal ഗ്രൂപ്പാണ്, അതിനാൽ നിങ്ങളുടെ വ്യക്തിത്വം മറഞ്ഞിരിക്കില്ല. നിങ്ങൾ ചേർന്നതും Signal-ൽ ഉപയോഗിക്കുന്ന പ്രൊഫൈൽ പേരും ഫോട്ടോയും ഗ്രൂപ്പിലെ മറ്റെല്ലാവർക്കും കാണാം. നിങ്ങളുടെ ഫോൺ നമ്പർ അവർക്ക് കാണാനാവില്ല — അത് നേരത്തേ അവരുടെ കൈവശമുണ്ടെങ്കിലോ Signal-ലെ ക്രമീകരണങ്ങൾ › സ്വകാര്യത › ഫോൺ നമ്പർ › എന്റെ നമ്പർ ആർക്കൊക്കെ കാണാം എന്നത് എല്ലാവർക്കും എന്ന് നിങ്ങൾ സജ്ജമാക്കിയിട്ടുണ്ടെങ്കിലോ ഒഴികെ. ആർക്കും കാണാനാവില്ല എന്നതാണ് ഡിഫോൾട്ട്.
നിങ്ങൾ ഇവിടെ എഴുതുന്നത് ഞങ്ങളുടെ സെർവറുകളിലും എൻക്രിപ്റ്റ് ചെയ്ത വിദൂര ബാക്കപ്പുകളിലും മാത്രമാണ് സൂക്ഷിക്കുന്നത്. Terminal Values സംബന്ധിച്ച് നിങ്ങളുമായി ബന്ധപ്പെടാൻ മാത്രമേ ഞങ്ങൾ അത് ഉപയോഗിക്കൂ, മറ്റൊന്നിനുമില്ല.